പ്രൊഫ. ടി ജെ ചന്ദ്രചൂഡന് പുരസ്കാരം ജി സുധാകരന്; അവാര്‍ഡ് സമ്മാനിക്കുന്നത് ഷിബു ബേബി ജോണ്‍; ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്
തിരുവനന്തപുരം: പ്രൊഫ. ടി ജെ ചന്ദ്രചൂഡന് പുരസ്കാരത്തിന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെ തെരഞ്ഞെടുത്തു. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. ...






















