വനിതാ മുഖ്യമന്ത്രിയോ?; പിണറായി വിജയൻ ഉള്ളപ്പോൾ വേറെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കേണ്ട: ജി സുധാകരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വനിതാ മുഖ്യമന്ത്രിയോ?; പിണറായി വിജയൻ ഉള്ളപ്പോൾ വേറെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കേണ്ട: ജി സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 03:16 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ച പാർട്ടിയ്‌ക്കകത്ത് ഉണ്ടായിട്ടില്ലെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കെ ശൈലജയുടെ പേര് പത്രത്തിൽ മാത്രം വന്നതാണെന്നും പിണറായി വിജയൻ ഉള്ളപ്പോൾ വേറെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കേണ്ട എന്നും സുധാകരൻ പറഞ്ഞു. ഒരു വനിതാ മുഖ്യമന്ത്രി എന്നത് ഉടനെ ഒന്നും സിപിഎമ്മിൽ ചിന്തിക്കേണ്ട എന്ന് പറയാതെ പറയുകയാണ് സുധാകരൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് കെ കെ ശൈലജയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ അദ്ദേഹം തള്ളിപ്പറഞ്ഞത്.

“വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. കെ കെ ശൈലജയുടെ പേര് പത്രത്തിൽ വന്നതാണ്, പാർട്ടിയിൽ വന്നിട്ടില്ല. ഞാൻ ഉള്ളപ്പോഴൊന്നും പാർട്ടിയ്‌ക്കകത്ത് അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല. അത് ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ പോലെ ഒരാൾ ഇവിടെയുള്ളപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയാകും എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. അപ്പോൾ പിന്നെ ആ ചർച്ചയ്‌ക്ക് എന്താണ് പ്രസക്തി. പാർട്ടിയിൽ ഒരു രണ്ടാം നില വേണം, അതുണ്ട്. ഉചിതമായ ഒരു സമയത്ത് അത് വരും”.

“പാർട്ടിയെ പറ്റിയുള്ള അടിസ്ഥാനപരമായ അറിവ് വളരെ പ്രധാനമാണ്. അനുഭവങ്ങളും ഒരു പ്രധാന ഘടകമാണ്. അത് പിണറായി വിജയന് ഉണ്ട്. പ്രത്യശാസ്ത്രപരമായ അറിവ് പാർട്ടിയിൽ കുറഞ്ഞു വരുന്നുണ്ട്. അത് തിരുത്തണം, നേതാക്കളെ പഠിപ്പിക്കണം. എന്തെങ്കിലും കുത്തിനിറച്ചാൽ ഒരു നേതാവ് വരില്ല. എല്ലാം പഠിച്ച സമർത്ഥന്മാർ പുതുതലമുറയിൽ വരണം. അങ്ങനെയുള്ളവർ സിപിഎമ്മിൽ കുറവാണ്. അത് പരിഹരിക്കണം. പരിഹരിക്കാൻ ആണല്ലോ പ്രസ്ഥാനം, അത് പരിഹരിക്കും. പുതുതലമുറയിലെ ആൾക്കാർക്ക് പ്രത്യശാസ്ത്രപരമായ അറിവ് കുറവുണ്ട്”- ജി സുധാകരൻ പറഞ്ഞു.

Tags: CPMCPIMcm pinarayi vijayanG.Sudhakaran
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies