G.Sudhakaran - Janam TV
Friday, November 7 2025

G.Sudhakaran

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്; അവാര്‍ഡ് സമ്മാനിക്കുന്നത് ഷിബു ബേബി ജോണ്‍; ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരത്തിന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെ തെരഞ്ഞെടുത്തു. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ...

തിരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു: ഉയർന്ന അച്ചടക്ക നടപടി വേണം, ദീർഘകാലസേവനം പരിഗണിച്ച് പരസ്യശാസനയിൽ ഒതുക്കി ; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്

ആലപ്പുഴ : മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ...

സിപിഎമ്മിനെ മുട്ട് കുത്തിച്ച് ജി. സുധാകരൻ; നീണ്ട ഇടവേളക്ക് ശേഷം ഔദ്യോഗികപരിപാടിയിലേക്ക് ക്ഷണം; ജി സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദേശം

ആലപ്പുഴ : ജി.സുധാകരൻ്റെ തുറന്നു പറച്ചിലിനു മുന്നിൽ മുട്ടുമടക്കി സിപിഎം പാർട്ടി നേതൃത്വം. ജി.സുധാകരന് പാർട്ടി ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് ഏറെ ശീത സമരത്തിന് ശേഷം ഒഴിവാക്കി. ...

അധികാരമുള്ളവർക്കു പിന്നാലെ പോകരുത് ; ജീവിതംകൊണ്ടു സന്ദേശം നൽകുന്നവർക്കു പിന്നാലെയാണു പോകേണ്ടത്: ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് ജി. സുധാകരന്റെ താക്കീത്

ചേർത്തല : അധികാരമുള്ളവർക്കു പിന്നാലെ പോകരുതിന്നു ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് ജി. സുധാകരന്റെ താക്കീത്.അധികാരമുള്ളവർക്കു പിന്നാലെയല്ല, ആദർശമുള്ളവർക്കു പിന്നാലെയാണ് ശ്രീനാരായണപ്രസ്ഥാനങ്ങൾ പോകേണ്ടതെന്ന് മുൻമന്ത്രി ജി. സുധാകരൻ പറഞ്ഞു. "ശ്രീനാരായണ ധർമവുമായി ...

വി.എസ് പഠിച്ച സ്കൂളിന് വി.എസ് അച്യുതാനന്ദന്റെ പേര് നൽകണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി ജി.സുധാകരൻ

ആലപ്പുഴ: മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പഠിച്ച സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നാവശ്യം. സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരനാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഈ ആവശ്യമുന്നയിച്ച് ...

“കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും”; ജി സുധാകരനെതിരെ ഭീഷണിയുമായി അമ്പലപ്പുഴ എം എൽ എ എച്ച് സലാം

ആലപ്പുഴ: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി അമ്പലപ്പുഴ എംഎൽഎ എച്ച് സലാം രംഗത്ത്. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നിർമാണം ശരിയല്ലെന്നും ...

ജി സുധാകരനെതിരായ കേസ് : നിർദ്ദേശം നൽകിയത് സർക്കാർ തലപ്പത്ത് നിന്നെന്ന് സൂചന; പിന്നിൽ സുധാകരനെ വരുതിയിൽ ആക്കാനുള്ള ശ്രമം

ആലപ്പുഴ: പോസ്റ്റൽ ബാലറ്റിൽ കൃത്രിമം കാട്ടിയത് പരസ്യമായി സമ്മതിച്ച വിഷയത്തിൽ ജി സുധാകരനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത് സർക്കാർ തലപ്പത്ത് നിന്നെന്ന് സൂചന.ഇപ്പോൾ ഇടഞ്ഞു നിൽക്കുന്ന സുധാകരനെ ...

ബാലറ്റിൽ കൃത്രിമം കാണിച്ചു; ജി സുധാകരനെതിരെ കേസ്; രണ്ട് വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി

ആലപ്പുഴ: ബാലറ്റിൽ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലില്‍ സി പി എം നേതാവ് ജി സുധാകരനെതിരെ പൊലീസ് കേസ് എടുത്തു. 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു ...

“സുധാകരന്റെ പ്രസ്താവന ഗൗരവതരം ; ഇൻഡി സഖ്യം വോട്ടിംഗ് മെഷീനെ എതിർക്കുന്നത് എന്തുകൊണ്ടെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസിലായി”: കെ സുരേന്ദ്രൻ

തിരുവനന്തപുരം : പോസ്റ്റൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ്റെ പ്രസ്താവന ഗൗരവതരമാണെന്ന് സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ ...

തപാൽ വോട്ടിൽ സിപിഎം കൃത്രിമം; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കും; ​ഗുരുതര കുറ്റകൃത്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: 1989 ലെ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകൾ പൊട്ടിച്ച് കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സുധാകരനും ...

സിപിഎമ്മില്‍ നേതൃപദവിക്ക് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി എടുത്തു കളയണം; ജി സുധാകരന്‍

ആലപ്പുഴ: സിപിഎമ്മില്‍ നേതൃപദവിക്ക് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി എടുത്തു കളയണമെന്നു മുന്‍ മന്ത്രി ജി സുധാകരന്‍. ഫേസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്‌ദേഹം ഈ അഭിപ്രായം പറഞ്ഞത്. മൂന്നു ...

“അവന്റെ *****ന്റെ ഗ്രൂപ്പ്!!!!!” സൈബറിടത്തെ സിപിഎം അനുഭാവികൾക്കെതിരെ ജി. സുധാകരൻ; അമ്പലപ്പുഴയുള്ള 10-15 പേരാണ് സൈബറാക്രമണത്തിന് പിന്നിലെന്ന് വിമർശനം

ആലപ്പുഴ: പാർട്ടി അനുഭാവികളുടെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും പൂർണമായും തള്ളി ജി സുധാകരൻ. സൈബറിടത്തിൽ തന്നെ ആക്രമിക്കുന്നത് അമ്പലപ്പുഴയിലും പരിസര പ്രദേശത്തമുള്ള ചിലരാണെന്ന് സുധാകരൻ പറഞ്ഞു. സിപിഎം അനുഭാവികളുടെ ...

“തരൂർ വിശ്വപൗരൻ തന്നെ; സുധാകരന്റെ പരാമർശത്തോട് യോജിപ്പില്ല”, അവഹേളനം കേട്ടിരുന്നിട്ട് രണ്ടു നാൾ കഴിഞ്ഞ് വാതുറന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തിക്കൊണ്ട് എംപി ശശി തരൂരിനെ അപഹസിച്ച് സംസാരിച്ച സിപിഐഎം നേതാവ് ജി സുധാകരന്റെ വാക്കുകളെ രണ്ടു ദിവസത്തിന് ശേഷം ...

ഐക്യരാഷ്‌ട്രസഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വപൗരൻ; യഥാര്‍ത്ഥ വിശ്വപൗരന്‍ ഗാന്ധിജി ; കോൺഗ്രസ് വേദിയിൽ ശശി തരൂരിനെ പരിഹസിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് സിപിഐഎം നേതാവ് ജി സുധാകരന്‍. ഏതെങ്കിലും രാജ്യത്ത് അംബാസിഡര്‍ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ ...

അന്തർധാര സജീവമാണ്! കെപിസിസി വേദിയിൽ ജി സുധാകരനും സി ദിവാകരനും; പുകഴ്‌ത്തി സതീശൻ

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് ഇരുവരും ...

ജി. സുധാകരൻ കെപിസിസി വേദിയിലേക്ക്; ഒപ്പം സി ദിവാകരനും

തിരുവനന്തപുരം : സിപിഎമ്മിന്റെ കടുത്ത അവഗണന നേരിടുന്ന മുൻ മന്ത്രി ജി. സുധാകരൻ കെപിസിസി വേദിയിലേക്ക്. സംസ്ഥാന കോൺഗ്രസ് ഘടകം സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി ...

ഇതാണ് തിരിച്ചറിവ്!! ‘കാലക്കേടിന്റെ ദുർഭൂതങ്ങൾ, ആസുരവീരൻമാർ, കള്ളൻമാർ’; എസ്എഫ്ഐക്കെതിരെ ജി. സുധാകരന്റെ കവിത

ആലപ്പുഴ: എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻറെ കവിത. യുവതയിലെ കുന്തവും കൊടച്ചക്രവും എന്ന പേരിൽ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചത് എസ്എഫ്ഐ എന്ന് നേരിട്ട് പറയാതെ ...

ആരോഗ്യം ശരിയല്ല ; മുസ്ലിം ലീഗ് സെമിനാറിൽ നിന്നു ജി. സുധാകരൻ പിൻവാങ്ങി

ആലപ്പുഴ: മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ നിന്നു മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ പിൻവാങ്ങി. മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ "ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും" ...

‘ബോബി ചെമ്മണ്ണൂർ പരമനാറി; ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ’: ജി സുധാകരൻ

കായംകുളം : ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയെന്ന് ജി സുധാകരൻ പറഞ്ഞു. ബോബിചെമ്മണ്ണൂർ വെറും പ്രാകൃതനും കാടനുമെന്നും അദ്ദേഹം ...

പാർട്ടി പരിപാടി നടക്കുന്നത് വീടിന് തൊട്ടടുത്ത്; ജി സുധാകരനെ പൂർണമായും ഒഴിവാക്കി അമ്പലപ്പുഴ ഏരിയാ സമ്മേളനം

അമ്പലപ്പുഴ: ജി സുധാകരനെ ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനം. സമ്മേളനത്തിന്റെ എല്ലാ സെക്ഷനുകളിൽ നിന്നും ജി സുധാകരനെ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന ...

പ്രായപരിധി പാർട്ടി സമ്മേളനങ്ങളിൽ പൊല്ലാപ്പാകുമോ? ജി സുധാകരന്റെ തുറന്നുപറച്ചിൽ ലക്ഷ്യം വയ്‌ക്കുന്നത് 79 ലും മുഖ്യമന്ത്രിയായി തുടരുന്ന പിണറായിയെ

ആലപ്പുഴ; പിആർ വിവാദത്തിൽ പ്രതിരോധത്തിലായ പിണറായി വിജയനെതിരെ പുതിയ പോർമുഖം തുറന്ന് ജി സുധാകരൻ. പ്രായപരിധി പറഞ്ഞ് താൻ അടക്കമുളളവരെ മാറ്റി നിർത്തിയതിനെ ചോദ്യം ചെയ്താണ് ജി ...

2026 ൽ പിണറായിക്ക് 81 വയസ്സാകും; മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? എല്ലാം സ്വന്തം പോക്കറ്റിൽ ഒതുക്കാൻ നോക്കരുത്; ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് പിണറായി വിജയനോടുള്ള അതൃപ്തി പരസ്യമാക്കിയത്. ...

മാദ്ധ്യമങ്ങൾ ‘റബ്ബർ എസ്റ്റേറ്റ്’ ആയി മാറിയെന്ന് ജി സുധാകരൻ; അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും വിമർശനം

തിരുവനന്തപുരം: മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ജി. സുധാകരൻ. ഫോർത്ത് എസ്റ്റേറ്റ് എന്നു വിളിക്കുന്ന മാദ്ധ്യമങ്ങൾ ഇപ്പോൾ റബ്ബർ എസ്റ്റേറ്റ് ആയി മാറിയിരിക്കുന്നുവെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ ...

വനിതാ മുഖ്യമന്ത്രിയോ?; പിണറായി വിജയൻ ഉള്ളപ്പോൾ വേറെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കേണ്ട: ജി സുധാകരൻ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ച പാർട്ടിയ്ക്കകത്ത് ഉണ്ടായിട്ടില്ലെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കെ ശൈലജയുടെ പേര് പത്രത്തിൽ മാത്രം വന്നതാണെന്നും ...

Page 1 of 3 123