രാജ്യത്ത് 12% കമ്യൂണിസ്റ്റുകാരായിരുന്നു, ഇപ്പോൾ 2.5% ആയി; നമ്മളാണ് എല്ലാത്തിനും മേലെ എന്ന് അഹങ്കരിക്കരുത്; വാക്കും പ്രവൃത്തിയും നല്ലതാകണം: ജി.സുധാകരൻ
ആലപ്പുഴ: സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ ...