ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി വീണ്ടും അധികാരത്തിൽ വരും; ഉത്തരാഖണ്ഡിൽ ധാമി തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനഹിതം; ടൈംസ്‌നൗ അഭിപ്രായ സർവേ ഫലം പുറത്ത്
ന്യൂഡൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ ഫലം. ടൈംസ്‌നൗ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇരുസംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ...


