ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി വീണ്ടും അധികാരത്തിൽ വരും; ഉത്തരാഖണ്ഡിൽ ധാമി തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനഹിതം; ടൈംസ്‌നൗ അഭിപ്രായ സർവേ ഫലം പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി വീണ്ടും അധികാരത്തിൽ വരും; ഉത്തരാഖണ്ഡിൽ ധാമി തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനഹിതം; ടൈംസ്‌നൗ അഭിപ്രായ സർവേ ഫലം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2022, 11:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ ഫലം. ടൈംസ്‌നൗ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇരുസംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്യുമെന്ന് വ്യക്തമാക്കുന്നത്.

നാൽപത് സീറ്റുകളുള്ള ഗോവയിൽ 23 സീറ്റുകൾ ബിജെപിയും നാല് മുതൽ ആറ് സീറ്റുകൾ വരെ കോൺഗ്രസും നേടിയേക്കാമെന്നാണ് സർവേ ഫലം പറയുന്നത്. എഎപി 6-10 സീറ്റുകളും നേടിയേക്കാം. ഭാരതീയ ജനതാ പാർട്ടി 32.64 ശതമാനം വോട്ടുകൾ ഗോവയിൽ കൈക്കലാക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.

ഉത്തരാഖണ്ഡിൽ ജനങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്‌കർ സിംഗ് ധാമിയാണെന്നാണ് അഭിപ്രായ സർവേ. ഭരണകക്ഷിയായ ബിജെപിയുടെ നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് ധാമി. സംസ്ഥാനത്ത് ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. ആകെ 70 സീറ്റുകളാണ് ഉത്തരാഖണ്ഡിലുള്ളത്. ഇതിൽ 46 സീറ്റുകൾ ബിജെപിയും 11 സീറ്റുകൾ എഎപിയും നേടിയേക്കാം. 41.11 ശതമാനമാണ് ബിജെപിക്ക് ലഭിച്ചേക്കാവുന്ന വോട്ടുവിഹിതം.

അതേസമയം പഞ്ചാബിൽ ആംആദ്മി പാർട്ടി നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിൽ ആംആദ്മി പാർട്ടി 57 സീറ്റുകൾ നേടിയേക്കാമെന്നാണ് സൂചന. ഭൂരിഭാഗം ആളുകളും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ഭരണത്തിൽ സംതൃപ്തരാണെന്നാണ് റിപ്പോർട്ട്.

വരുന്ന ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിൽ ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെയാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Tags: UTTARAKHAND ELECTIONGOA electionGA 2022UK 2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies