Gadchiroli - Janam TV

Gadchiroli

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

മുംബൈ: മാവോയിസ്റ്റ് ആധിപത്യം പുലർത്തിയിരുന്ന മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ കത്തേഝാരി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് ഭീകരതയെ ...

ഗഡ്ചിരോളിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം അഞ്ചായി

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം അഞ്ചായതായി സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ വാർത്താ ...

4 നക്സലുകളെ വധിച്ചു; ഗഡ്ചിറോളിയിൽ ഏറ്റുമുട്ടൽ; കീഴടങ്ങി നക്സൽ ദമ്പതികൾ

മുംബൈ: മഹാരാഷ്ട്രയിലെ ​ഗഡ്ചിറോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് നക്സലുകൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നക്സൽ പ്രവർത്തകരുടെ സജീവ മേഖലയാണ് ​ഗഡ്ചിറോളി. ഇവിടെ നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ...

ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ ; രണ്ട് സ്ത്രീകളടക്കം മൂന്ന് കമ്യൂണിസ്റ്റ് തീവ്രവാദികൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് കമ്യൂണിസ്റ്റ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ 47 റൈഫിൾ, ഇൻസാസ് റൈഫിൾ ...

ഗഡ്ചിരോളിയിൽ വൻ ആക്രമണം ആസൂത്രണം ചെയ്ത് കമ്യൂണിസ്റ്റ് ഭീകരർ; തകർത്തെറിഞ്ഞ് പോലീസ്; വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു

മുംബൈ: മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് ഭീകരർ വനത്തിൽ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഗഡ്ചിരോളി ജില്ലയിലെ മൗജ ദെത്ത്‌ലക്‌സ വനമേഖലയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. കമ്യൂണിസ്റ്റ് ഭീകര ...

മഹാരാഷ്‌ട്രയിൽ കമ്യൂണിസ്റ്റ് ഭീകര സംഘം അറസ്റ്റിൽ; പിടിയിലായത് തലയ്‌ക്ക് 18 ലക്ഷം വിലയിട്ട കൊടുംഭീകരർ

മുംബൈ: മഹാരാഷ്ട്രയിൽ നാല് കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. തലയ്ക്ക് 18 ലക്ഷം രൂപ വിലയിട്ട ഭീകരരാണ് പോലീസ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയിൽ നടത്തിയ പരിശോധനയിലാണ് നാല് ...

ഗഡ്ചിരോലി ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും; കൊല്ലപ്പെട്ടത് പുതിയ ദൗത്യത്തിനിടെ

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച 26 പേരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗമായ മിലിന്ദ് ബാബുറാവു ടെൽതുംദെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മേഖല കേന്ദ്രീകരിച്ച് ...