പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്കൊപ്പം പ്രകൃതി സന്തുലനവും ഉറപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ നടപ്പിലാക്കുന്ന ഇരുമ്പയിര് ...








