Gadgil Report - Janam TV
Thursday, July 10 2025

Gadgil Report

ഉരുൾപൊട്ടലിനെ തുടർന്ന് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് പുനഃപരിശോധിക്കാൻ കർണാടക സർക്കാർ

ബംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിന് സമീപവും കേരളത്തിലെ വയനാട്ടിലും ഉണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് പുനഃപരിശോധിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. 2015-ൽ ഈ ...

ഗാഡ്ഗിലിന്റെ കോലം കത്തിച്ചു, പി ടി തോമസിന്റെ ശവയാത്ര നടത്തി; തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് സ്വാമി ചിദാനന്ദപുരി

വയനാട്: മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചവരാണ് കേരളത്തിലുള്ളവരെന്ന് സ്വാമി ചിദാനന്ദപുരി. തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് ഇനിയെങ്കിലും ...

ഹൃ​ദയഭേദകം, പ്രതികരിക്കാനാകുന്നില്ല; കേരളം ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകുമെന്ന് മുന്നറിയിപ്പ് നൽകി മാധവ് ​ഗാഡ്​ഗിൽ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ. വിഷയത്തെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ...

കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു; ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും സംസ്ഥാനം തള്ളിക്കളഞ്ഞെന്ന് വി മുരളീധരൻ

ന്യൂഡൽഹി: ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരൻ.കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും ആഭ്യന്തര വകുപ്പും കേരള സർക്കാരിന് കൃത്യമായ മുന്നറിയിപ്പുകളാണ് ...