കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു; ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും സംസ്ഥാനം തള്ളിക്കളഞ്ഞെന്ന് വി മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു; ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും സംസ്ഥാനം തള്ളിക്കളഞ്ഞെന്ന് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരൻ.കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും ആഭ്യന്തര വകുപ്പും കേരള സർക്കാരിന് കൃത്യമായ മുന്നറിയിപ്പുകളാണ് നൽകിയത്. എന്നാൽ ഈ മുന്നറിയിപ്പുകളെ ഗൗനിക്കാൻ ഭരണകൂടം തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മാദ്ധ്യമങ്ങൾ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞിരുന്നു.

കൽപ്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജി നൽകിയിരിക്കുന്ന മുന്നറിയിപ്പാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതിന് ശേഷവും കേരള സർക്കാർ മുൻകരുതൽ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തം തടയാൻ ആർക്കും സാധിക്കില്ല. മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ആളപായം തടയാൻ സർക്കാരിന് സാധിക്കുമായിരുന്നു. സ്വന്തം വീഴ്ചകളെ ന്യായീകരിക്കാതെ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ കാരണം 350-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഡൽഹി ഐഐടി 2023-ൽ ഉരുൾപൊട്ടാന്‍ ഇടയുള്ള പ്രദേശങ്ങളെ കുറിച്ച് ഇറക്കിയ മാപ്പിൽ വയനാടുമുണ്ട്. എന്നാൽ ആ നിർദേശങ്ങൾ കേരള സർക്കാർ ഗൗനിച്ചില്ല. 2020-ൽ കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. 300-ഓളം അനധികൃത നിർമ്മാണങ്ങൾ വയനാട്ടിലെ പരിസ്ഥിതി ലോല മേഖലകളിൽ നിർമ്മിച്ചിട്ടുണ്ട്. ഇതിനെതിരെയും സർക്കാർ നടപടിയെടുത്തില്ല. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും സർക്കാർ തള്ളിക്കളഞ്ഞെന്നും വി മുരളീധരൻ ആരോപിച്ചു. ആഭ്യന്തര വകുപ്പിലെയും പ്രതിരോധ വകുപ്പിന്റെയും സമ്പൂർണ്ണമായ പിന്തുണയോട് കൂടിയാണ് വയനാട്ടിലെ രക്ഷാപ്രവർത്തനം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: v.muraleedharankerala governmentWayanad LandslideGadgil ReportKastoori Rangan Report
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies