ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണ്ണായക നാഴികക്കല്ല്; രണ്ടാമത്തെ ഐ.എ.ഡി.ടി പരീക്ഷണം വിജയകരം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാഗമായുള്ള രണ്ടാമത്തെ സംയോജിത എയര്‍ ഡ്രോപ്പ് ടെസ്റ്റ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. ഏപ്രില്‍ 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ...





