​​ഇത് 'നെന്മാറക്കാരുടെ' കളി! ഗ​ഗൻയാൻ യാത്രസംഘത്തിൻ്റെ ഡയറ്റ് ഒരുക്കി മലയാളി; ഭക്ഷണം ഇങ്ങനെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​​ഇത് ‘നെന്മാറക്കാരുടെ’ കളി! ഗ​ഗൻയാൻ യാത്രസംഘത്തിന്റെ ഡയറ്റ് ഒരുക്കി മലയാളി; ഭക്ഷണം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

​ഗ​ഗൻയാൻ ദൗത്യം മൊത്തത്തിൽ മലയാളിക്ക് ഇരട്ടി സന്തോഷം നൽകുമെന്ന് തീർച്ച. യാത്രസംഘത്തിൽ‌ മാത്രമല്ല മലയാളി മറിച്ച് യാത്രികർക്കായുള്ള ഡയറ്റൊരുക്കുന്നതും മലയാളി തന്നെയാണ്, അതുമൊരു നെന്മാറക്കാരൻ തന്നെയാണ്. ഹൈദരബാദ് ഐസിഎംആർ– നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനാണ് (എൻഐഎൻ) നെന്മാറ വിത്തനശ്ശേരി ഗ്രാമത്തിൽ തന്നെയുള്ള ശാസ്ത്രജ്ഞൻ ഡോ.ഇ.ആർ.നന്ദീപ്. അദ്ദേഹമാണ് എൻഐഎൻ സംഘത്തിൽ ഡയറ്റ് പ്ലാൻ തയാറാക്കുന്നത്.

​ഗ​ഗൻയാൻ യാത്രയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ‌ ഇതിനോടകം തന്നെ കൃത്യമായ ഡയറ്റാണ് പിന്തുടരുന്നത്. ശരീര പരിശോധന നടത്തി, ആവശ്യമായ ഘടകങ്ങൾ എല്ലാം ഉൾപ്പെടുന്ന ഭക്ഷണമാണ് ഇവർക്ക് നൽകുന്നത്. ശരീരഭാരവും മറ്റ് ശാരീരിക ഘടകങ്ങളെയും ഏറെ കാലം കൃത്യമായ അളവിൽ‌ നിലനിർത്തണം. ഡിആർഡിഒയ്‌ക്ക് കീഴിൽ മൈസൂരുവിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ഫു‍ഡ് റിസർച്ച് ലബോറട്ടറിയാണ് ഇവർക്കായുള്ള ഭക്ഷണങ്ങളുടെ മെനു തയ്യാറാക്കുന്നത്. നാളുകളോളം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന റെഡി ടു ഈറ്റ് ഭക്ഷണങ്ങളാണ് ബഹിരാകാശ യാത്രയിൽ നൽ‌കുക. ഭൂമിയിൽ തിരികെ എത്തുന്നതോടെ മറ്റൊരു ഡയറ്റ് പ്ലാനായിരിക്കും ഉണ്ടാവുക. ‌‌

ഇഡ്ഡലി. ഉപ്പുമാവ്, ബിരിയാണി, വെജിറ്റബിൾ പുലാവ്, ദാൽ കറി, മിക്സഡ് വെബിറ്റബിൾ കതറി, ചപ്പാത്തി തുടങ്ങി വിഭവ സമ‍ൃദ്ധമായ വിഭവങ്ങളാണ് മൈസൂരിൽ തയ്യാറാക്കുന്നത്. ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന റെഡി ടു ഈറ്റ് ഭക്ഷണമാണ് ഇവ. പ്രത്യേക പാക്കിം​ഗിലാകും ഇവ. പാനീയങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ സ്ട്രോ ഉൾപ്പെടയുള്ള സാഷെ ഉണ്ടാകും.

 

Tags: PalakkadmalayaliNENMARAGaganyan Mission
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies