സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനവ് ബിജെപിക്ക് കരുത്താകും; കേരളത്തിലെ അമ്മമാരും സഹോദരിമാരും ബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു: എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയില്‍; പ്രധാനമന്ത്രി
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ കത്വയില്‍ സംഘടിപ്പിച്ച വിപുലമായ ...

