ക്ഷേത്രങ്ങൾക്ക് ജീവൻ തുടിക്കുന്ന യന്ത്ര ആനകളെ സംഭാവന നൽകി നടി തൃഷ; ഭക്തർക്ക് ‘വീഗൻ’ വിരുന്ന്
ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾക്ക് 'ഗജ' എന്ന് പേരിട്ടിരിക്കുന്ന യന്ത്ര ആനകളെ സംഭാവന നൽകി നടിയും മൃഗസ്നേഹിയുമായ തൃഷ കൃഷ്ണൻ. തമിഴ്‌നാട്ടിലെ ശ്രീ അഷ്ടലിംഗ അതിശേഷ സെൽവ വിനായഗർ, ...


