ക്ഷേത്രങ്ങൾക്ക് ജീവൻ തുടിക്കുന്ന യന്ത്ര ആനകളെ സംഭാവന നൽകി നടി തൃഷ; ഭക്തർക്ക് 'വീഗൻ' വിരുന്ന്‌
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രങ്ങൾക്ക് ജീവൻ തുടിക്കുന്ന യന്ത്ര ആനകളെ സംഭാവന നൽകി നടി തൃഷ; ഭക്തർക്ക് ‘വീഗൻ’ വിരുന്ന്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 12:29 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾക്ക് ‘ഗജ’ എന്ന് പേരിട്ടിരിക്കുന്ന യന്ത്ര ആനകളെ സംഭാവന നൽകി നടിയും മൃഗസ്നേഹിയുമായ തൃഷ കൃഷ്ണൻ. തമിഴ്‌നാട്ടിലെ ശ്രീ അഷ്ടലിംഗ അതിശേഷ സെൽവ വിനായഗർ, ശ്രീ അഷ്ടഭുജ അതിശേഷ വാരാഹി അമ്മൻ ക്ഷേത്രങ്ങൾക്കാണ് നടി യന്ത്ര ആനകളെ നൽകിയത്. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തർക്ക് അന്നദാനവും നൽകി

“ഈ മനോഹരമായ നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അനുകമ്പയിൽ വേരൂന്നിയ ഭക്തി കൂടുതൽ പ്രകാശിക്കുന്നു. നമ്മുടെ ക്ഷേത്ര പാരമ്പര്യങ്ങളിലേക്ക് ഒരു യാന്ത്രിക ആനയെ സ്വാഗതം ചെയ്യുന്നത് ദയയുടെയും, നവീകരണത്തിന്റെയും, സംസ്കാരത്തിന്റെയും ആഘോഷമാണ്,” പീപ്പിൾ ഫോർ കാറ്റിൽ ഇൻ ഇന്ത്യ (PFCI) പുറത്തിറക്കിയ പ്രസ്താവനയിൽ തൃഷ പറഞ്ഞു.

Gaja arrived—and was met with warmth, awe, and devotion by all at Sri Ashtalinga Athisesha Selva Vinayagar and Sri Ashtabhuja Athisesha Varahi Amman temples in Tamil Nadu. 💫@trishtrashers #RoboticGaja #MechanicalElephant #PFCI pic.twitter.com/n6L9YzrMgg

— People For Cattle In India (PFCI) (@PFCII) June 27, 2025

നമ്മുടെ പൈതൃകത്തെ ഒരു ദോഷവും വരുത്താത്ത വിധത്തിൽ, ഐക്യം മാത്രം കൊണ്ടുവരുന്ന വിധത്തിൽ ഞങ്ങൾ ആദരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തൃഷ പറഞ്ഞു. സംഭാവന നൽകിയതിന് തൃഷയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് പിഎഫ്‌സിഐ എക്‌സിൽ ഗജയുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു. ഷ ഭക്തർക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ചിത്രവും അവർ പങ്കുവെച്ചു. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ തുടങ്ങി യാതൊരു വിധത്തിലുമുള്ള മൃഗ ഉത്പന്നങ്ങളില്ലാത്ത രുചികരമായ സസ്യാധിഷ്ഠിത വിഭവങ്ങൾ അടങ്ങിയ വീഗൻ ഭക്ഷണമാണ് സദ്യക്ക് നൽകിയത്.

Compassion never tasted so good! 🥗 Sri Ashtalinga Athisesha Selva Vinayagar and Sri Ashtabhuja Athisesha Varahi Amman temples in Tamil Nadu served hearty vegan meals to celebrate. @trishtrashers #RoboticGaja #MechanicalElephant pic.twitter.com/oq3hboKM6P

— People For Cattle In India (PFCI) (@PFCII) June 27, 2025

Tags: Tamil Nadu templesactor Trishamechanical elephantvegan mealsGaja
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies