ഇനി ഏത് ഭാഷയിലുള്ളവരോടും മാതൃഭാഷയിൽ സംസാരിക്കാം; ഫോൺ കോളുകൾ തർജ്ജമ ചെയ്ത് കിട്ടും; ഗാലക്‌സി എഐ അവതരിപ്പിച്ച് സാംസങ്
സാംസങ് സ്മാർട്‌ഫോണുകളിലേക്ക് പുതിയ ഗാലക്‌സി എഐ പ്രഖ്യാപനവുമായി കമ്പനി. ഫോൺ കോളുകൾ തത്സമയം തർജ്ജമ ചെയ്യാൻ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറുകളുമായാണ് ഗാലക്‌സി എഐ എത്തുന്നത്. എഐ ...

