ഇനി ഏത് ഭാഷയിലുള്ളവരോടും മാതൃഭാഷയിൽ സംസാരിക്കാം; ഫോൺ കോളുകൾ തർജ്ജമ ചെയ്ത് കിട്ടും; ഗാലക്‌സി എഐ അവതരിപ്പിച്ച് സാംസങ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ഏത് ഭാഷയിലുള്ളവരോടും മാതൃഭാഷയിൽ സംസാരിക്കാം; ഫോൺ കോളുകൾ തർജ്ജമ ചെയ്ത് കിട്ടും; ഗാലക്‌സി എഐ അവതരിപ്പിച്ച് സാംസങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 08:22 pm IST
Facebook
Twitter
WhatsAppTelegram

സാംസങ് സ്മാർട്‌ഫോണുകളിലേക്ക് പുതിയ ഗാലക്‌സി എഐ പ്രഖ്യാപനവുമായി കമ്പനി. ഫോൺ കോളുകൾ തത്സമയം തർജ്ജമ ചെയ്യാൻ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറുകളുമായാണ് ഗാലക്‌സി എഐ എത്തുന്നത്. എഐ രംഗത്തെ മുൻനിര കമ്പനികളുമായി സഹകരിച്ച് സജ്ജമാക്കിയ ക്ലൗഡ് അധിഷ്ഠിത എഐയും സാംസങ് വികസിപ്പിച്ചെടുത്ത എഐയും അടിസ്ഥാനമാക്കിയാണ് ഗാലക്‌സി എഐയുടെ പ്രവർത്തനം. ഓൺ-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്‌സി എഐ. മറ്റൊരു ഭാഷക്കാരനുമായി ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ തത്സമയം തർജ്ജമ ചെയ്യാനുള്ള ശേഷി ഇതിനുണ്ട്.

എഐ ലൈവ് ട്രാൻസലേറ്റ് കോൾ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണിൽ സംസാരിക്കുമ്പോൾ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തർജ്ജമ ചെയ്ത് നൽകുമെന്നാണ് കമ്പനി പറയുന്നത്. ദൈനംദിന മൊബൈൽ ഉപയോഗത്തിൽ ഇത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഇതിനൊപ്പം തന്നെ കൂടുതൽ സുരക്ഷയും സ്വകാര്യതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സാംസങിന്റെ ഫോൺ ആപ്പിലാണ് ഈ സംവിധാനമുള്ളത്. അടുത്ത വർഷം ആദ്യം ഗാലക്‌സി എഐ ഫോണുകൾ വിപണിയിൽ എത്തുമെന്ന് കമ്പനി പറയുന്നു. 2024-ൽ പുറത്തിറക്കുന്ന സാംസങ് ഗാലക്‌സി എസ് 24 സ്മാർട്ട്‌ഫോണുകളിൽ ഗാലക്‌സി എഐ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ കോളിംഗ് ഫംഗ്ഷനിലേക്ക് ഈ ഫീച്ചർ ഉൾപ്പെടുത്തുന്ന ആദ്യ കമ്പനികളിൽ ഒന്നാണ് സാംസങ്. സംസാരത്തിന്റെ സ്വകാര്യത നിലനിർത്തുന്നതിന് വേണ്ടി തർജ്ജമ പൂർണമായും നടക്കുക ഫോണിൽ തന്നെയാകുമെന്നും കമ്പനി പറയുന്നു.

Tags: SAMSUNGSUBGalaxy AI
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies