നീളുന്നു സുരക്ഷാ വീഴ്ചകൾ; ഉമ തോമസിന്റെ അപകടത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അഗ്നിശമനസേന
എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അഗ്നിശമനസേന. സംഭവത്തെ കുറിച്ചുള്ള ...