ക്ഷേത്രത്തിലെ ഗാനമേളയിൽ ദേശഭക്തിഗാനം പാടി; ‘തൃശ്ശൂർ പാട്ട് ഫാമിലി’യുടെ പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്ഐ; ശക്തമായ പ്രതിഷേധം
കണ്ണൂർ: ഗാനമേളയിൽ ദേശഭക്തിഗാനം പാടിയതിനു പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്ഐ. കണ്ണൂർ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയാണ് ഡിവൈഎഫ്ഐക്കാർ അലങ്കോലപ്പെടുത്തിയത്. തൃശ്ശൂർ ...

