വിശ്വാസം മിത്താണെങ്കിൽ കാണിക്കയെന്തിനെന്നു ഭക്തർ: ദേവസ്വം ബോർഡിൽ അങ്കലാപ്പ്; ഷംസീറിന്റെ വിടുവാ ഭണ്ഡാരത്തിന്റെ ഘനം കുറയ്‌ക്കുമെന്ന് സർക്കാരിന് ഭയം
തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച് സ്പീക്കർ എഎൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തിനെതിരെ ഹൈന്ദവ ജനത ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ദേവസ്വം ബോർഡുകൾ അങ്കലാപ്പിൽ. ഷംസീറും സിപിഎമ്മും വിശ്വാസികൾക്കെതിരാണെന്ന് ...