ക്യൂട്ട് മ്യൂസിക് മാറ്റി, പക്ക പേട്ടതുള്ളൽ പാട്ടാക്കി; ‘ഗണപതി തുണയരുളുക’ പിറന്നതിന്റെ കഥപറഞ്ഞ് രഞ്ജിൻ രാജ്
മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും പ്രേക്ഷകരിലേക്ക് എത്തിയ രഞ്ജിൻ രാജിന്റെ ...