കേദാർനാഥ് ക്ഷേത്രത്തിന് പിറകിൽ ഹിമപാതം; ദൃശ്യങ്ങൾ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഗാന്ധി സരോവറിന് മുകളിലായി ഹിമപാതം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലായാണ് ഹിമാപാതമുണ്ടായത്. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ധാമിന് പിറകിലുള്ള പർവ്വതച്ചെരുവിലൂടെ ഹിമപാതം ...