ഓടിവന്ന് കയ്യിൽ പിടിച്ചു, പെൺകുഞ്ഞില്ലാത്തതിനാൽ കൂടെ കൂട്ടി എന്ന് വാദം; രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
കാസർകോട്: രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടികൊണ്ടുവന്ന പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ യാത്രക്കാർ ...

