ഓടിവന്ന് കയ്യിൽ പിടിച്ചു, പെൺകുഞ്ഞില്ലാത്തതിനാൽ കൂടെ കൂട്ടി എന്ന്‌ വാദം; രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓടിവന്ന് കയ്യിൽ പിടിച്ചു, പെൺകുഞ്ഞില്ലാത്തതിനാൽ കൂടെ കൂട്ടി എന്ന്‌ വാദം; രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:56 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്: രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടികൊണ്ടുവന്ന പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് പ്രതി പിടിയിലാകുന്നത്. മംഗളൂരുവിൽ നിന്നാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു വന്നത്.

ശനിയാഴ്‌ച്ച രാത്രി 7:30 ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ്സ് കാസർകോട് എത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലാണ് ഇയാൾ കുട്ടിയുമായി യാത്ര ചെയ്തത്. എന്നാൽ മംഗളുരു റെയിൽവേ സ്റ്റേഷനിൽവെച്ച് കുട്ടി ഓടിവന്ന് തന്റെ കയ്യിൽ പിടിച്ചെന്നും പെൺകുട്ടികൾ ഇല്ലാത്തതിനാൽ കൂടെ കൂട്ടിയെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

ഉടൻ തന്നെ പൊലീസ്, മംഗളൂരു റെയിൽവേ അധികൃതരെ വിവരമറിയിച്ചു. മംഗളുരു കങ്കനാടിയിൽ താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കാണാതായ കുട്ടിയാണ് അനിൽ കുമാറിനൊപ്പമുള്ളതെന്ന് കണ്ടെത്തി. തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കളും ചൈൽഡ് ലൈൻ പ്രവർത്തകരും കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടു.

Tags: Gandhidham ExpressPolicekasargodArrestGirl childtrainaccusedKidnap
Share
Tweet
SendShare

More News from this section

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies