സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ വ്യക്തിത്വം; ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ
നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായതെന്നും മോഹൻലാൽ കുറിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ...


