കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമർപ്പിച്ച കലാസ്നേഹി; മലയാള സിനിമയ്ക്ക് തീരാ നഷ്ടം; ഗാന്ധിമതി ബാലന്റെ വിയോഗത്തിൽ അനുശോചിച്ച് സുരേഷ് കുമാർ
പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലന്റെ വിയോഗത്തിൽ അനുശോചിച്ച് നിർമ്മാതാവും ജനംടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ ജി. സുരേഷ് കുമാർ. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് ഗാന്ധിമതി ബാലന്റെ ...