കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമർപ്പിച്ച കലാസ്നേഹി; മലയാള സിനിമയ്ക്ക് തീരാ നഷ്ടം; ഗാന്ധിമതി ബാലന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സുരേഷ് കുമാർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമർപ്പിച്ച കലാസ്നേഹി; മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; ഗാന്ധിമതി ബാലന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സുരേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 05:41 am IST
Facebook
Twitter
WhatsAppTelegram

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ​ഗാന്ധിമതി ബാലന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നിർമ്മാതാവും ജനംടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ ജി. സുരേഷ് കുമാർ. മലയാള സിനിമയ്‌ക്ക് തീരാ നഷ്ടമാണ് ​ഗാന്ധിമതി ബാലന്റെ വിയോ​ഗമെന്ന് അദ്ദേഹം പറഞ്ഞു. കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമർപ്പിച്ച് കലാസ്നേഹിയെയാണ് ഇന്ന് നഷ്ടമായത്.

സിനിമാ സാംസ്കാരിക രം​ഗത്തെ എല്ലാവരുടെയും പ്രിയപ്പെട്ടയാളായിരുന്നു ​ഗാന്ധിമതി ബാലൻ. അദ്ദേഹത്തിന്റെ വിയോ​ഗം താങ്ങാൻ കഴിയാത്തതാണ്. എല്ലാ കാര്യത്തിനും ഓടിയെത്താറുള്ള മികച്ച സംഘാടകനായിരുന്നു അദ്ദേഹം. 1995-ൽ ഷോ 95 നടക്കുമ്പോൾ അദ്ദേഹ​ഗമായിരുന്നു അതിന്റെ സംഘാടകൻ. ഒരുപാട് സുഹൃത്ത് വലയമുള്ളയാളായിരുന്നു​ ​ഗാന്ധിമതി ബാലൻ.

പത്മരാജൻ-ഭരതൻ ടീമിനൊപ്പം അ​ദ്ദേഹം‌ നിർമ്മിച്ചിട്ടുള്ള സിനിമകൾ എക്കാലത്തെയും ഹിറ്റുകളാണ്. കലാമൂല്യമുള്ള സിനിമകളായിരുന്നു അദ്ദേ‌ഹത്തിന്റെ മുഖ‌മുദ്ര. മലയാള സിനിമയ്‌ക്ക് തീരാ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ഇന്ന് തിരുവനന്തപുരം വഴുതക്കാട് മീനാക്ഷി മന്ദിരത്തിൽ എത്തിക്കും. ഇന്ന് വൈകുന്നേരം ശാന്തി കവാടത്തിലാണ് സംസ്കാരം.

Tags: Deathg suresh kumarGandhimathi Balanm
Share
Tweet
SendShare

More News from this section

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies