മൂന്നാറിൽ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം
ഇടുക്കി: ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. മൂന്നാറിലെ ദേവിക്കുളം റോഡിലാണ് സംഭവം. മൂന്നാറിലെ ലക്ഷം നഗർ സ്വദേശിയായ ഗണേശനാണ് മരിച്ചത്. രണ്ട് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ...







