സിനിമാ വകുപ്പ് തരില്ല; ഗണേഷ് കുമാറിന്റെ ആവശ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സിനിമാ വകുപ്പ് വേണമെന്ന കെ.ബി ഗണേഷ്കുമാറിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ വകുപ്പ് നൽകില്ലെന്ന കാര്യം മന്ത്രിയായി സ്ഥാനമേൽക്കുന്ന ഗണേഷ്കുമാറിനെ മുഖ്യമന്ത്രി അറിയിക്കുകയും ...


