ആത്മീയയാത്ര, പ്രധാനമന്ത്രി ഉത്തരകാശിയിൽ; മുഖ്വാ ക്ഷേത്രത്തിൽ ഗംഗാ ആരതി നടത്തി മോദി
ഡെറാഡൂൺ: ഉത്തരാഖണ്ഡ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെറാഡൂണിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്വാ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുകയും ...