Gangotri to Rameswaram - Janam TV

Gangotri to Rameswaram

ഇഴഞ്ഞു നീങ്ങി താണ്ടിയത് ഗംഗോത്രി മുതൽ രാമേശ്വരം വരെ 4000 കിലോമീറ്റർ; സാഷ്ടാംഗ നമസ്കാര തീർത്ഥയാത്ര പൂർത്തിയാക്കി നാഗസന്യാസിമാർ രാമനാഥസ്വാമിയേ ദർശിച്ചു

രാമേശ്വരം: ഉത്തരാഖണ്ഡിൽ നിന്ന് 4000 കിലോമീറ്റർ സഞ്ചരിച്ച് നാഗസന്യാസിമാർ സാഷ്ടാംഗ നമസ്കാര തീർത്ഥയാത്ര പൂർത്തിയാക്കി രാമേശ്വരം ക്ഷേത്രത്തിലെത്തി സ്വാമി ദർശനം നടത്തി. ദാമോദരദാസ്, മോനി ബാബ, തുളസീദാസ് ...