അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ
പ്രയാഗ്‌രാജ്: കേസ് ഏറ്റെടുക്കാൻ അഭിഭാഷകർ വിസമ്മതിച്ചതോടെ അതീഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദിന് സർക്കാർ ചെലവിൽ അഭിഭാഷകൻ. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേനയാണ് അഭിഭാഷകനെ നിയമിച്ചത്. ...


