ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവനെ വധിച്ച് പോലീസ്; 35 ബസുകൾക്ക് തീയിട്ട് നഗരത്തിൽ അഴിഞ്ഞാടി അക്രമിസംഘം
ഗുണ്ടാത്തലവനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതിൽ പ്രതിഷേധിച്ച് നഗരത്തിൽ അഴിഞ്ഞാടി അക്രമിസംഘം. ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് അക്രമിസംഘം 35 ബസുകളും ഒരു ട്രെയിൻ കാറും കത്തിച്ചത്. മാത്യൂസ് ...