കാത്തിരിപ്പിന് വിരാമം, റീല്‍സിലെ ദാദയാകുന്നത് ഈ ബോളിവുഡ് താരം! സംവിധാനം ചെയ്യുക സൂപ്പര്‍സ്റ്റാറിന്റെ മകള്‍..?
കായിക താരങ്ങളുടെ ജീവിതം പറയുന്ന സിനിമകളെ ഇരും കൈയ്യും നീട്ടിയാണ് എപ്പോഴും ആരാധകര്‍ വരവേല്‍ക്കുന്നത്. അത് ധോണിയുടേതായാലും മില്‍ക്കാ സിംഗിന്റേതായും മേരികോമിന്റേതായാലും നമ്മള് കണ്ടതാണ്. ബോക്സ് ഓഫീസില്‍ ...

