ganja - Janam TV
Friday, November 7 2025

ganja

ആലപ്പുഴയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കായംകുളം: ആലപ്പുഴ എരമല്ലൂരിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് യുവാവിന്റെ കൈവശം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ ...

ആറുവയസുകാരന്റെ സ്യൂട്ട്കേസിൽ 14 കിലോ കഞ്ചാവ്; 18.8 കോടിയുടെ മയക്കുമരുന്ന് വേട്ട; എട്ടംഗ സംഘം പിടിയിൽ

പോർട്ട് ലൂയിസ്: കഞ്ചാവ് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനായ ആറുവയസുകാരനെ കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ് കസ്റ്റംസ് ഉദ്യോഗസ്ഥർ. 14 കിലോ കഞ്ചാവാണ് കുട്ടിയുടെ സ്യൂട്ട്കേസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ...

കാണാൻ കളർഫുൾ, വായിലിട്ടാൽ അലിഞ്ഞുചേരും; കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് ജെല്ലി മിഠായികൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന കഞ്ചാവ് ജെല്ലി റാക്കറ്റ് പിടിയിൽ. മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് ചേർത്ത ജെല്ലി ബീൻ മിഠായികൾ വിറ്റ രണ്ട് പേരെ ബെംഗളൂരു ...

പൊതികളാക്കി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കച്ചവടം; നെടുമങ്ങാട് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടുപേർ അറസ്റ്റിൽ. പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ, പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെയാണ് തിരുവനന്തപുരം ...

സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 15 കിലോ കഞ്ചാവ്; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി പൊലീസ്. 15 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ...

ഒരു ബീഡിക്കുള്ളതില്ല പൊലീസേ..! “പ്രമുഖ” അല്പം ഉത്തരവാദിത്തം കാണിക്കണമെന്ന് വിമർശനം

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ ന്യയീകരിക്കുന്ന ചാനൽ ചർച്ചയിലെ പരാമർശത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്ക്ക് വിമർശനം. വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയ ആറര ​ഗ്രാം കഞ്ചാവ് ...

നാട്ടിൽ കഞ്ചാവ് കൃഷി; വിളവെടുത്ത് കൊച്ചിയിലെത്തിക്കും; ദുര്യോധനും സച്ചിനും ഡാൻസാഫ് പിടിയിൽ

കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കുണ്ടന്നൂർ സ്വദേശി സച്ചിൻ, ഒഡിഷ സ്വദേശി ദുര്യോ​ധൻ മാലിക് എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ ലഹരിവിതരണം നടത്തുന്ന മാഫിയാ സംഘത്തിലെ ...

126 കേസുകള്‍, 137 പേർ പിടിയിൽ; കഞ്ചാവും എം.ഡി.എ.എയും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2301 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം ...

തലസ്ഥാനത്ത് സിനിമ ഷൂട്ടിം​ഗിനിടെ കഞ്ചാവ് വേട്ട, പിടികൂടിയത് നിവിൻ പോളി സിനിമയുടെ ആർട്ടിസ്റ്റിൽ നിന്ന്

തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ സെറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനനയിലാണ് ഇവ കണ്ടെത്തിയത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന നിവിൻ പോളി നായകനാകുന്ന ബേബി ...

സ്വന്തം കല്യാണം നടത്താൻ പണമില്ല, കഞ്ചാവ് വിൽക്കാനിറങ്ങി; ഒഡീഷ സ്വദേശിയുടെ ബാഗിൽ 6.1 കിലോ കഞ്ചാവ്; കയ്യോടെ പൊക്കി എക്സൈസ്

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്നുള്ള സന്യാസി ഗൗഡ (32 ) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ ...

അറസ്റ്റ് തടഞ്ഞില്ല; എക്സൈസിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിൽ എക്സൈസിന്റെ റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച്, ...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. ഹോസ്റ്റൽ മുറികളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് കണ്ടെത്തി. 20 ഗ്രാമിലധികം കഞ്ചാവാണ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ ...

“മദ്രസയിൽ പോയവരാണ് കഞ്ചാവ്, MDMA കേസിലൊക്കെ പിടിയിലാകുന്നത്, മതം പഠിച്ചിട്ടും വഴിതെറ്റുന്നു; പരിശോധിക്കണം”: കെടി ജലീൽ

മലപ്പുറം: മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിൽ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീൽ എംഎൽഎ. മദ്രസയിൽ പോയി പഠിച്ചിട്ടുള്ളവരാണ് ...

പൊലീസിനെ കണ്ടതും മയക്കുമരുന്ന് ക്ലോസറ്റിൽ ഇട്ടു; വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ മാരകലഹരി മരുന്നായ ...

പോളിയിൽ ഹോളി ‘കളറാക്കാൻ’ വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവ്; അറസ്റ്റിലായ ആകാശ് റിമാൻഡിൽ; SFI നേതാവ് ഉൾപ്പടെ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി ആകാശ് 14 ദിവസത്തേക്ക് റിമാൻഡിൽ. കഞ്ചാവ് സൂക്ഷിച്ചിരുന്നത് വിൽപ്പനയ്ക്കാണെന്നാണ് ...

അഭിരാജിനെ പിടികൂടിയത് കയ്യോടെ; കഞ്ചാവ് വേട്ട കൃത്യവും സുതാര്യവുമായി: എസ്എഫ്ഐയുടെ ഇരവാദം തള്ളി പൊലീസ്

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടി ആസൂത്രിതമെന്ന വിദ്യാർത്ഥി സംഘടനയുടെ വാദങ്ങൾ തള്ളി പൊലീസ്. കഞ്ചാവ് ...

“സിഗരറ്റ് പോലും വലിക്കാത്ത പയ്യൻ, അഭിരാജിന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചില്ല”: സംരക്ഷണകവചവുമായി SFI

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട അഭിരാജ് നിരപരാധിയെന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ദേവരാജ്. എസ്എഫ്ഐയെ ...

കളമശേരി കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; അറസ്റ്റിലായ അഭിരാജ് എസ്എഫ്ഐ യൂണിയൻ നേതാവ്

കൊച്ചി: കളമശേരിയിലെ സർക്കാർ പൊളിടെക്നിക്ക് കോളേജിലെ മെൻസ് ഹോസ്റ്റലിൽനിന്നും വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായവരിൽ ഒരാൾ എസ്എഫ്ഐ നേതാവ്. കോളേജിലെ എസ്എഫ്ഐ യൂണിയൻ ജനറൽ ...

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം; 2 കിലോയിലധികം കഞ്ചാവ് പിടികൂടി, 3 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെ കോളേജ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി പൊലീസ്. കളമശേരി പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിൽ നിന്നാണ് 10 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്. ...

കഞ്ചാവ് വില്പനയ്‌ക്ക് വാടക വീട്, യുവതി നയിക്കുന്ന നാൽവർ സംഘം പിടിയിൽ

വടനാട്: പുൽപ്പള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന നാലംഗ സംഘം പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലില്‍ വീട്ടില്‍ ...

കഞ്ചാവ്: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: കഞ്ചാവുമായി കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനും മുൻ മണ്ഡലം വൈസ് പ്രസിഡന്റുമായ നസീബ് സുലൈമാൻ ആണ് പിടിയിലായത്. നസീബിന്റെ പക്കൽ നിന്നും 300 ...

ലഹരി ഉപയോഗം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഷഹബാസ്

“പെൺകുട്ടികളെ വീഴ്‌ത്താൻ MDMA; കാമുകന്മാർ ജ്യൂസിൽ കലർത്തി നൽകും, റൊമാന്റിക് മൂഡ് ഉയർത്തും; തൃശൂരിലെ എല്ലാ പഞ്ചായത്തുകളിലും ‘സിന്തറ്റിക്’ ലഭ്യം”: ഷഹബാസ്

ലഹരി ഉപയോഗത്തിന്റെ വലയിൽ കുരുങ്ങി കുട്ടികളും യുവജനങ്ങളും ജീവിതം നശിപ്പിക്കുന്ന ചെയ്യുന്ന കാഴ്ചയാണ് ഇന്ന് മലയാളികൾക്ക് മുൻപിലുള്ളത്. ഏറെ ആശങ്കാജനകമായ ഈ സാഹചര്യത്തിൽ ലഹരിയുടെ കുരുക്കിൽ നിന്ന് ...

കിഴക്കേകോട്ട പോസ്റ്റ് ഓഫീസിൽ എത്തിയ കൊറിയറിൽ കഞ്ചാവ്; പരിശോധന നിയമ വിദ്യാർത്ഥി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: കിഴക്കേകോട്ട പോസ്റ്റ് ഓഫീസിൽ എത്തിയ കൊറിയറിൽ കഞ്ചാവ് കണ്ടെത്തി. മേഖലയിൽ നിന്നെത്തിയ പാഴ്‌സലിനുള്ളിലാണ് ലഹരി വസ്തു കണ്ടത്തിയത്. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാഴ്‌സൽ പരിശോധിക്കുകയായിരുന്നു. ...

നടൻ കഞ്ചാ കറുപ്പിനെതിരെ കേസ്, കാരണമിത്

തമിഴ് സിനിമകളിൽ സഹനടന്റെ വേഷങ്ങളിൽ തിളങ്ങിയ ക‍ഞ്ചാ കറുപ്പിനെതിരെ കേസ്. ചെന്നൈയിലെ വീട്ടുടമ നൽകിയ പരാതിയിലാണ് കേസെടുത്തത്. ചൈന്ന മധുരവയൽ കൃഷ്ണന​ഗർ സ്വദേശി രമേശാണ് മധുരവയൽ സ്റ്റേഷനിൽ ...

Page 1 of 5 125