നടൻ കഞ്ചാ കറുപ്പിനെതിരെ കേസ്, കാരണമിത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നടൻ കഞ്ചാ കറുപ്പിനെതിരെ കേസ്, കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 05:22 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് സിനിമകളിൽ സഹനടന്റെ വേഷങ്ങളിൽ തിളങ്ങിയ ക‍ഞ്ചാ കറുപ്പിനെതിരെ കേസ്. ചെന്നൈയിലെ വീട്ടുടമ നൽകിയ പരാതിയിലാണ് കേസെടുത്തത്. ചൈന്ന മധുരവയൽ കൃഷ്ണന​ഗർ സ്വദേശി രമേശാണ് മധുരവയൽ സ്റ്റേഷനിൽ പരാതി നൽകിയത്. ചൈന്നൈയിൽ നടൻ ഷൂട്ടിം​ഗിന് വരുമ്പോൾ താമസിക്കാൻ വാടകയ്‌ക്ക് എടുത്തിരുന്ന വീടിന്റെ ഉടമയാണ് രമേശ്.

ഇയാൾ 2021-ൽ വാടകയ്‌ക്ക് എടുത്ത വീട് ഇപ്പോൾ മറ്റൊരു കക്ഷിക്ക് മറിച്ച് നൽകിയെന്നും മൂന്ന് ലക്ഷം രൂപ വാടക ഇനത്തിൽ താരം നൽകാനുണ്ടെന്നും രമേശ് നൽകിയ പരാതിയിൽ പറയുന്നു. വീട് മറ്റ് പല സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നതായും പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴിൽ നൂറിലേറെ ചിത്രങ്ങളിൽ ആരംഭിച്ച കഞ്ചാ കറുപ്പ് മലയാളത്തിൽ കീർത്തി ചക്ര എന്ന ചിത്രത്തിലും മുഖം കാണിച്ചിരുന്നു.

സംവിധായകൻ അമീറിന്റെ സഹായത്തോടെയാണ് കഞ്ചാ കറുപ്പ് സിനിമയിലെത്തിയത്. ബാലയുടെ പിതാമഹൻ എന്ന ചിത്രത്തിലൂടെയാണ് കഞ്ചാ കറുപ്പ് അഭിനയ അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് റാം, ചിദംബരത്തിൽ ഒരു അപ്പാസാമി, ശിവകാസി, സണ്ഡക്കോഴി, തിരുപ്പതി, പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം ജനപ്രീയ സിനിമകളുടെ ഭാ​ഗമായി. എന്നാൽ ഇപ്പോൾ തമിഴ്സിനിമ കഞ്ചാ കറുപ്പിൽ നിന്ന് അകന്ന മട്ടാണ്.

 

Tags: PoliceactorganjacomplaintCOMEDYkaruppu
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies