ganja - Janam TV

ganja

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് 20 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് 20 ലക്ഷം രൂപയുടെ കഞ്ചാവ്

ആലപ്പുഴ: ചേർത്തലയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 20.287 കിലോഗ്രാം കഞ്ചാവാണ് എക്‌സൈസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ...

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; സുഹൃത്ത് കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിൻ ജോർജ് ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; സുഹൃത്ത് കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിൻ ജോർജ് ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കോട്ടയം: നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് അറസ്റ്റിൽ. പ്രതിയെ നായ കുമാരനെല്ലൂരിലെ പരിശീലന കേന്ദ്രത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് ...

പൂന്തുറയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് സിറാജ് ഒന്നരക്കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ

പൂന്തുറയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് സിറാജ് ഒന്നരക്കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ

തിരുവനന്തപുരം: പൂന്തുറ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെ പിടിയിൽ. ബീമാപള്ളി സ്വദേശി മുഹമ്മദ് സിറാജിനെയാണ് കഞ്ചാവ് കച്ചവടം നടത്തുന്നതിനിടയിൽ അമരവിള ...

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര ചെയ്ത രണ്ട് പേർ പിടിയിൽ. 1.9 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പാലക്കാട് ഗോവിന്ദാപുരത്താണ് സംഭവം. വാഹന പരിശോധന ...

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി സലീം, നൗഫൽ എന്നിവർ പിടിയിൽ

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി സലീം, നൗഫൽ എന്നിവർ പിടിയിൽ

കോഴിക്കോട്: കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പള്ളിക്കണ്ടിയിലാണ് സംഭവം. ചക്കുംക്കടവ് സ്വദേശി സി.പി സലീം, വട്ടക്കിണർ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 12 ...

വീട്ടിൽ 1000 ത്തോളം കഞ്ചാവ് ചെടികളെ പരിപാലിച്ച് വളർത്തി; കഞ്ചാവ് തോട്ടം ഉടമ അറസ്റ്റിൽ

വീട്ടിൽ 1000 ത്തോളം കഞ്ചാവ് ചെടികളെ പരിപാലിച്ച് വളർത്തി; കഞ്ചാവ് തോട്ടം ഉടമ അറസ്റ്റിൽ

ഫ്‌ലോറിഡ ; വീട്ടിൽ കഞ്ചാവ് തോട്ടമുണ്ടാക്കിയ 57 കാരൻ അറസ്റ്റിൽ. യുഎസിലെ കൊളറാഡോയിലാണ് സംഭവം. പൈലോട്ടോ-ഗോമസ് എന്നയാളാണ് സ്വന്തം വീട്ടിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് വളർത്തിയത്. 959 ...

എലികൾ അകത്താക്കിയത് 500 കിലോഗ്രാം മരിജുവാന; കേസ് കോടതിയിൽ

എലികൾ അകത്താക്കിയത് 500 കിലോഗ്രാം മരിജുവാന; കേസ് കോടതിയിൽ

ആഗ്ര: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച മയക്കുമരുന്ന് അകത്താക്കി എലികൾ. ഷേർഗാഹ് പോലീസ് സ്‌റ്റേഷന്റെ വെയർഹൗസിൽ സൂക്ഷിച്ച 500 കിലോ ഗ്രാം വരുന്ന ലഹരിവസ്തുവാണ് എലികൾ തിന്നുതീർത്തത്. തുടർന്ന് ...

എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വിഴുങ്ങി; തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ”സാധനം” പുറത്തെടുത്തു

എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വിഴുങ്ങി; തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ”സാധനം” പുറത്തെടുത്തു

കോട്ടയം : എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് യുവാവ് കഞ്ചാവ് വിഴുങ്ങി. ഇത് തൊണ്ടയിൽ കുടുങ്ങിയതോടെ ഇയാളെ ആശുപത്രിയിലെത്തിച്ചാണ് കഞ്ചാവ് പുറത്തെടുത്തത്. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ...

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

കഞ്ചാവ് മാഫിയ വീടാക്രമിച്ചു; വീട്ടമ്മയ്‌ക്ക് പരിക്ക്

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും അഴിഞ്ഞാടി കഞ്ചാവ് മാഫിയ. കാട്ടാക്കട കുളത്തുമ്മലിലെ വീടുകൾക്ക് നേരെ ആക്രമണം നടത്തി. ആക്രമണത്തിൽ ലിസിയെന്ന വീട്ടമ്മക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9 ...

പത്തനംതിട്ടയിൽ മുട്ട രൂപത്തിലാക്കി കഞ്ചാവ് വിൽപ്പന; രണ്ട് പേർ പിടിയിൽ

പത്തനംതിട്ടയിൽ മുട്ട രൂപത്തിലാക്കി കഞ്ചാവ് വിൽപ്പന; രണ്ട് പേർ പിടിയിൽ

പത്തനംതിട്ട : മുട്ടയെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. മുണ്ടിയപ്പള്ളി വടശ്ശേരിമലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോൺ (44), ...

കോട്ടയത്ത് 105 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; മാഹിയിൽ പിടിച്ചെടുത്തത് 200 ലിറ്റർ മദ്യം; സംസ്ഥാനത്ത് വൻ ലഹരി വേട്ട

കോട്ടയത്ത് 105 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; മാഹിയിൽ പിടിച്ചെടുത്തത് 200 ലിറ്റർ മദ്യം; സംസ്ഥാനത്ത് വൻ ലഹരി വേട്ട

കോട്ടയം: തലയോലപറമ്പിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ...

വാനിൽ രഹസ്യ അറ; മണം പുറത്തുവരാതിരിക്കാൻ ചീഞ്ഞ മീൻ; ഒളിപ്പിച്ച 155 കിലോ കഞ്ചാവ് ആന്ധ്രാ പോലീസിന്റെ കണ്ണിൽ പെട്ടില്ല; കേരള പോലീസ് വലയിട്ട് പിടിച്ചു

വാനിൽ രഹസ്യ അറ; മണം പുറത്തുവരാതിരിക്കാൻ ചീഞ്ഞ മീൻ; ഒളിപ്പിച്ച 155 കിലോ കഞ്ചാവ് ആന്ധ്രാ പോലീസിന്റെ കണ്ണിൽ പെട്ടില്ല; കേരള പോലീസ് വലയിട്ട് പിടിച്ചു

മലപ്പുറം : മീൻ വണ്ടിയിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴുപ്പിലങ്ങാട് കൂളംബസാർ സ്വദേശി കുരിക്കൾ വീട്ടിൽ ഹർഷാദ് ...

1300 കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പോലീസ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്

1300 കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പോലീസ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്

ഭുവനേശ്വർ : ആയിരം കിലോയോളം വരുന്ന കഞ്ചാവ് കത്തിച്ച് ഒഡീഷ പോലീസ്. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് നടപടി. 13 ക്വിന്റൽ കഞ്ചാവാണ് പോലീസ് ഒന്നിച്ച് കത്തിച്ചത്. ലഹരി ...

മയക്കുമരുന്ന് കടത്തുകാർക്ക് കർശന ശിക്ഷ; മലപ്പുറത്ത് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മയക്കുമരുന്ന് കടത്തുകാർക്ക് കർശന ശിക്ഷ; മലപ്പുറത്ത് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മലപ്പുറം: മയക്കു മരുന്ന് കേസുകളിൽ പിടിയിലായ പ്രതികളുടെ വസ്തു വകകൾ പോലീസ് കണ്ടുകെട്ടി . ലഹരി കടത്തുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരുടെ സ്വത്തുക്കളാണ് ...

കഞ്ചാവ് ചെടിക്ക് ഫാനും എൽഇഡി ലൈറ്റും; ഫ്‌ലാറ്റിൽ കഞ്ചാവ് വളർത്തിയത് അത്യാധുനിക സൗകര്യങ്ങളോടെ; കൊച്ചിയിൽ യുവാവും യുവതിയും അറസ്റ്റിൽ

കഞ്ചാവ് ചെടിക്ക് ഫാനും എൽഇഡി ലൈറ്റും; ഫ്‌ലാറ്റിൽ കഞ്ചാവ് വളർത്തിയത് അത്യാധുനിക സൗകര്യങ്ങളോടെ; കൊച്ചിയിൽ യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി : അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ലാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), ...

എംബിഎക്കാരൻ പക്രവും ബിടെക്കുകാരൻ ഇക്രുവും ചേർന്ന് കഞ്ചാവ് വിൽപ്പന; 21 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

എംബിഎക്കാരൻ പക്രവും ബിടെക്കുകാരൻ ഇക്രുവും ചേർന്ന് കഞ്ചാവ് വിൽപ്പന; 21 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പത്തനംതിട്ട : കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിൽ. മാവേലിക്കര പ്രായിക്കര കണ്ടത്തിൽ ചിറയിൽ താജു (30), മണക്കാട് കളീയ്ക്ക വടക്കതിൽ വിനീത് (30) എന്നിവരെയാണ് ...

ലഹരി സംഘത്തിന് പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകൻ

ലഹരി സംഘത്തിന് പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകൻ

നാഗർകോവിൽ: ലഹരിക്ക് അടിമയായ യുവാക്കൾക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ തല തല്ലിപ്പൊളിച്ച് കാമുകൻ. കന്യാകുമാരി കുളച്ചലിൽ പെൺകുട്ടിയുടെ താമസസ്ഥലത്ത് ഉണ്ടായ ആക്രമണം കഞ്ചാവ് ഉപയോഗത്തിന്റെ ...

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

വർക്കല: സ്‌കൂൾ പരിസരത്ത് നിന്നും കഞ്ചാവും നെട്രാസെപാം ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നികോട് വലയന്റകുഴി കുഴിവിള വീട്ടിൽ അമ്പാടി എന്നുവിളിക്കുന്ന ശരത്( 21) ...

പൊകയടി ഉണ്ടോ നീ? ഞാൻ 24 മണിക്കൂറും അടിയാണ് : വ്‌ലോഗറും പെൺകുട്ടിയും ലൈവിൽ വന്ന് സംസാരിച്ചത് കഞ്ചാവിനെപ്പറ്റി; വീട്ടിലെത്തി പൊക്കിയെടുത്ത് എക്‌സൈസ്

കഞ്ചാവ് കേസ് പ്രതി കഞ്ചാവിനെ പ്രകീർത്തിക്കുന്ന വീഡിയോ പങ്കുവെച്ചു; എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കൊച്ചി : എക്‌സൈസ് ഓഫീസിൽ വെച്ച് കഞ്ചാവ് കേസ് പ്രതിയുടെ പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ട ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് എക്സൈസ് ...

വ്‌ലോഗർക്ക് പണികിട്ടിയത് പെൺകുട്ടിയുടെ ഫോൺ മോഷണം പോയതോടെ; കഞ്ചാവടിയെപ്പറ്റി സംസാരിച്ച വ്‌ലോഗർ എക്‌സൈസിന്റെ വലയിലായത് ഇങ്ങനെ 

വ്‌ലോഗർക്ക് പണികിട്ടിയത് പെൺകുട്ടിയുടെ ഫോൺ മോഷണം പോയതോടെ; കഞ്ചാവടിയെപ്പറ്റി സംസാരിച്ച വ്‌ലോഗർ എക്‌സൈസിന്റെ വലയിലായത് ഇങ്ങനെ 

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവടിയെക്കുറിച്ച് സംസാരിച്ച വ്‌ലോഗർ എക്‌സൈസിന്റെ വലയിൽ കുടുങ്ങിയത് ആകസ്മികമായി. പെൺകുട്ടിയുടെ മോഷണം പോയ ഫോണിൽ നിന്ന് പഴയ ലൈവ് വീഡിയോ ചോർന്നതോടെയാണ് വ്‌ലോഗർ ...

ചീരയും കാബേജും കഴിക്കാമെങ്കിൽ കഞ്ചാവിനെന്താണ് കുഴപ്പം? അറസ്റ്റിലായ യൂട്യൂബർ എക്‌സൈസിനോട് ചോദിച്ചതിങ്ങനെ..

ചീരയും കാബേജും കഴിക്കാമെങ്കിൽ കഞ്ചാവിനെന്താണ് കുഴപ്പം? അറസ്റ്റിലായ യൂട്യൂബർ എക്‌സൈസിനോട് ചോദിച്ചതിങ്ങനെ..

കൊച്ചി: കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്തതിന് പിന്നാലെ അറസ്റ്റിലായ യൂട്യൂബറിന്റെ പ്രതികരണം പുറത്ത്. ചീര, കാബേജ്, കാരറ്റ് എന്നിവയെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പ്രകൃതിയിൽ ഉണ്ടാകുന്നതാണെന്ന് മട്ടാഞ്ചേരി ...

പൊകയടി ഉണ്ടോ നീ? ഞാൻ 24 മണിക്കൂറും അടിയാണ് : വ്‌ലോഗറും പെൺകുട്ടിയും ലൈവിൽ വന്ന് സംസാരിച്ചത് കഞ്ചാവിനെപ്പറ്റി; വീട്ടിലെത്തി പൊക്കിയെടുത്ത് എക്‌സൈസ്

പൊകയടി ഉണ്ടോ നീ? ഞാൻ 24 മണിക്കൂറും അടിയാണ് : വ്‌ലോഗറും പെൺകുട്ടിയും ലൈവിൽ വന്ന് സംസാരിച്ചത് കഞ്ചാവിനെപ്പറ്റി; വീട്ടിലെത്തി പൊക്കിയെടുത്ത് എക്‌സൈസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്ത യൂട്യൂബ് വ്‌ളോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ വീട്ടിൽ അഗസ്റ്റിൻ മകൻ ഫ്രാൻസിസ് നെവിൻ ...

അസമിൽ വൻ കഞ്ചാവ് വേട്ട; കടയിൽ നിന്നും പിടിച്ചെടുത്തത് 92.550 കിലോ കഞ്ചാവ്- Assam, ganja

അസമിൽ വൻ കഞ്ചാവ് വേട്ട; കടയിൽ നിന്നും പിടിച്ചെടുത്തത് 92.550 കിലോ കഞ്ചാവ്- Assam, ganja

ബജാലി: അസമിൽ കടയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് ബജാലി, നൽബാരി ജില്ലാ പോലീസ് സേനകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 92.550 ...

സോപ്പുപെട്ടിയിൽ ഹെറോയിൻ, തുണിക്കെട്ടിൽ കഞ്ചാവ്; ട്രെയിനിൽ കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന്

സോപ്പുപെട്ടിയിൽ ഹെറോയിൻ, തുണിക്കെട്ടിൽ കഞ്ചാവ്; ട്രെയിനിൽ കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന്

പാലക്കാട് : ട്രെയിനിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിൽ വെച്ച് പിടികൂടി. സോപ്പുപെട്ടിയിലും തുണിക്കെട്ടിനുമിടയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എട്ട് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist