ആലപ്പുഴയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
കായംകുളം: ആലപ്പുഴ എരമല്ലൂരിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. എക്സൈസിന്റെ പരിശോധനയിലാണ് യുവാവിന്റെ കൈവശം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ ...
























