ഗണേശനെ തൊഴുത് വണങ്ങി സൽമാൻ ഖാൻ; കുട്ടി ഗണപതിയെ സമ്മാനിച്ച് മുഖ്യമന്ത്രി ഷിൻഡെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും സഹോദരി അർപ്പിത ഖാനും. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ പൂജകളുടെ ...

