​ഗണേശനെ തൊഴുത് വണങ്ങി സൽമാൻ ഖാൻ; കുട്ടി ​ഗണപതിയെ സമ്മാനിച്ച് മുഖ്യമന്ത്രി ഷിൻഡെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

​ഗണേശനെ തൊഴുത് വണങ്ങി സൽമാൻ ഖാൻ; കുട്ടി ​ഗണപതിയെ സമ്മാനിച്ച് മുഖ്യമന്ത്രി ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 11:09 pm IST
Facebook
Twitter
WhatsAppTelegram

​​മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ​ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും സഹോദരി അർപ്പിത ഖാനും. ​ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ പൂജകളുടെ ചിത്രങ്ങൾ മുഖ്യമന്ത്രി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. പൂച്ചെണ്ട് നൽകി ഷാൾ അണിയിച്ചാണ് സൽമാൻ മുഖ്യമന്ത്രി വരവേറ്റത്. അതേസമയം താരം മടങ്ങുമ്പോൾ കുട്ടി ​ഗണപതിയുടെ വി​ഗ്രഹം മുഖ്യമന്ത്രി സമ്മാനിച്ചിരുന്നു.  സൽമാൻ ആരതി പൂജ നടത്തിയ ശേഷമാണ് മടങ്ങിയതെന്നും ഷിൻഡെ പറഞ്ഞു.

ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻ‍ഡെയും പൂജകളിൽ പങ്കെടുത്തു. ​എല്ലാ വർഷത്തേയും പോലെ ഈ വർഷവും മുംബൈയിലെ അർപിതയുടെ വസതിയിൽ വെച്ച് ഖാൻ സഹോദരന്മാർ ഗണപതി പൂജ നടത്തിയിരുന്നു. കൂടാതെ നിമജ്ജന ഘോഷയാത്രയിലും പങ്കെടുത്തു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അർപിതയും ഭർത്താവ് ആയുഷ് ശർമ്മയും മക്കളും ഒപ്പം സൽമാനും സഹോദരങ്ങളും മക്കളഉം ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു.

सुप्रसिद्ध अभिनेते सलमान खान यांनी काल वर्षा निवासस्थानी उपस्थित राहून श्री गणेशाचे दर्शन घेतले. यावेळी त्यांना शाल, श्रीफळ, पुष्पगुच्छ आणि श्री गणेशाची मूर्ती देऊन सन्मानित केले. तसेच याप्रसंगी त्यांच्या शुभहस्ते श्री गणेशाची आरती करण्यात आली.

यावेळी माझा पुत्र खासदार… pic.twitter.com/FIauMNbqxu

— Eknath Shinde – एकनाथ शिंदे (@mieknathshinde) September 15, 2024

Tags: DarshanResidenceCM EknathGanpatishindeKhanvisitsSalman
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies