വാളേന്തി ഇരു ചക്ര വാഹനത്തിൽ ‘ഗർബ’ അവതരിപ്പിച്ച് സ്ത്രീകൾ; ദുർഗാ ദേവിയെ തൊഴുത് പ്രാർത്ഥിച്ച് ഭക്തജനങ്ങൾ
ഗാന്ധിനഗർ: നവരാത്രി ഉത്സവത്തിന്റെ മൂന്നാം ദിനത്തിൽ ഗുജറാത്തിലെ രാജ്‌കോട്ടിൽ അലയടിച്ചത് പാരമ്പര്യ നൃത്തമായ ഗർഭബയുടെ ചടുല താളങ്ങൾ. രാജ്‌വി കൊട്ടാരത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബ ...