GARBA SONG - Janam TV
Saturday, November 8 2025

GARBA SONG

ദുർഗാദേവിക്ക് പ്രധാനമന്ത്രിയുടെ സമർപ്പണം; നവരാത്രി വേളയിൽ രചിച്ച ‘ഗർബ’ ഗാനം പങ്കുവച്ച് മോദി

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ദുർഗാ ദേവിക്ക് സമർപ്പണമായി രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് മോദി രചിച്ച് ഗായിക ...

ഹിറ്റിന് പിന്നാലെ അടുത്ത ഗാനം; പ്രധാനമന്ത്രിയുടെ തൂലികയിൽ പിറന്ന രണ്ടാമത്തെ ഗർബ ഗാനം പുറത്ത്; വീഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച രണ്ടാമത്തെ ഗർബ ഗാനം പുറത്തിറങ്ങി. 'മാഡി' എന്നാണ് പുതിയ ഗാനത്തിന്റെ പേര്. നവരാത്രി ഉത്സവത്തിന്റെ മനോഹാരിത ഉയർത്തി കാട്ടുന്ന ഗാനമാണ് മാഡി. ഗുജറാത്തിന്റെ ...

ഹിറ്റ് അല്ല സൂപ്പർ ഹിറ്റ്! റിലീസിന് മണിക്കൂറുകൾക്കകം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടി പ്രധാനമന്ത്രി രചിച്ച ഗർബ ഗാനം

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടി പ്രധാനമന്ത്രി രചിച്ച ഗർബാ ഗാനം. തനിഷ്‌ക് ബാഗ്ചി എന്ന ഹിറ്റ് മേക്കറാണ് നരേന്ദ്രമോദിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്. ...

പ്രചോദനാത്മകം! ധീരനായകന്മാർ കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും മുഴുകുന്ന കാഴ്ച ഹൃദയഹാരി; പ്രധാനമന്ത്രിയുടെ ഗർബ ഗാനത്തിന് ആശംസകളുമായി കങ്കണ റണാവത്ത്

ഉള്ളിലുള്ള കലകാരനെ പുറത്തെടുത്തിരിക്കുകയാണ് പ്രധാന സേവകൻ. ഗാർബോ എന്ന നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിഷ്‌ക് ബാഗ്ചിയുടെ സംഗീതത്തിൽ ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ...

നവരാത്രി ആഘോഷങ്ങൾക്ക് ആരംഭം; പ്രധാനമന്ത്രി രചിച്ച ഗാനത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ഗുജറാത്തി മ്യൂസിക് വീഡിയോ പുറത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗർബോ ഗാനത്തെ അടിസ്ഥാനമാക്കിയുള്ള മ്യൂസിക് വീഡിയോ പുറത്തിറക്കി. നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. മൂന്ന് മിനിട്ടും 11 ...