മാലിന്യത്തിന്റെ കൊടുമുടി; എവറസ്റ്റിൽ ടൺ കണക്കിന് വേസ്റ്റ്; നീക്കം ചെയ്യാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഷെർപ്പകൾ
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്. എവറസ്റ്റിലെ ചപ്പുചവറുകൾ പൂർണമായി നീക്കം ചെയ്യാൻ വർഷങ്ങളോളം സമയം ആവശ്യമായി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ...

