രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു
ലക്നൗ: രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചു. ഗർഗൃഹത്തിൽ സ്ഥാപിച്ച വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മൈസൂരു സ്വദേശിയായ പ്രമുഖ ശിൽപി അരുൺ യോഗിരാജ് കരിങ്കല്ലിൽ കൊത്തിയെടുത്ത 200 ...

