ഘർവാപസി; ഛത്തീസ്ഗഢില്‍ നിർബന്ധിച്ച് മതം മാറ്റിച്ച 35 കുടുംബങ്ങൾ തിരികെ സ്വധർമ്മത്തിലേക്ക്
റായ്പൂർ: നിർബന്ധിത മതപരിവർത്തനത്തിൽ പ്രതിരോധം ശക്തമാക്കി ഹിന്ദു സംഘടനകൾ. ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിയ 35 കുടുംബങ്ങൾ തിരികെ ഹിന്ദുമതം സ്വീകരിച്ചു. നൂറിലധികം പേരാണ് തിരികെയെത്തിയത്. ശക്തി ...


