അഞ്ച് പതിറ്റാണ്ട് മുൻപ് സമ്മർദ്ദത്തിന് വഴങ്ങി ഇസ്ലാമതം സ്വീകരിച്ചു; ദയോബന്ദിൽ പത്തം​ഗ കുടുംബം സനാതനധർമ്മത്തിലേക്ക് മടങ്ങി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് പതിറ്റാണ്ട് മുൻപ് സമ്മർദ്ദത്തിന് വഴങ്ങി ഇസ്ലാമതം സ്വീകരിച്ചു; ദയോബന്ദിൽ പത്തം​ഗ കുടുംബം സനാതനധർമ്മത്തിലേക്ക് മടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 11:51 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യുപിയിലെ ഇസ്ലാമത കേന്ദ്രമായ  ദയോബന്ദിൽ പത്തം​ഗം കുടുംബം അഞ്ച് പതിറ്റാണ്ടിന് ശേഷം സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. ബഗ്രയിലെ യോഗ സാധന യശ്വീർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ഹിന്ദുമതം സ്വീകരിച്ചത്.

50 വർഷം മുൻപ് സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു മുൻതലമുറ ഇസ്ലാമതം സ്വീകരിച്ചത്. കഴിഞ്ഞ ഈദുൽ ഫിത്തർ ദിനത്തിലാണ് സ്വധർമ്മത്തിലേക്ക് മടങ്ങാൻ തിരുമാനമെടുത്തത്. ഇത് വെറുമൊരു മതപരിവർത്തനമല്ല. സ്വന്തം വേരുകളിലേക്കുള്ള തിരിച്ചുവരവാണ്. സ്വന്തം പൈതൃകം വീണ്ടെടുക്കുകയാണ്, യശ്വീർ മഹാരാജ് പറഞ്ഞു.

ഇസ്ലാമതത്തിന്റെ രീതികളുമായി പൊരുത്തപ്പെടാൻ സാധിക്കാറില്ലെന്ന് കുടുംബം പറഞ്ഞു. പുർവ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ എപ്പോഴും മനസ്സുകൊണ്ട് ആ​ഗ്രഹിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

മുതിർന്ന അം​ഗമായ ഇസ്ലാം, വിക്രം സിം​​ഗ് എന്ന പേരാണ് സ്വീകരിച്ചത്. കുടുംബത്തിലെ എല്ലാവരും പേരുകളും ഔദ്യോ​ഗികമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. വിവാദമായ ഇസ്ലാം മതപാഠശാലയായ ദാറുൽ ഉലും ദിയോബന്ദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

 

Tags: garvapasi
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies