ഗ്യാസ് ക്ഷാമമുണ്ടാകുമെന്നും പെട്രോൾ കിട്ടില്ലെന്നും ചിലർ പ്രചരിപ്പിച്ചു; അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി
ലഖ്നൗ: പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും രാജ്യത്ത് പാചകവാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഗ്യാസ് ക്ഷാമമുണ്ടാകുമെന്നും പെട്രോൾ പമ്പുകളിൽ ...

