പാചക വാതകം ചോർന്നെന്ന് സംശയം: മേഖലയിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ പാചക വാതകം ചോർന്നെന്ന് സംശയം. ഇതോടെ ജനങ്ങൾ ആശങ്കയിൽ ചൊവ്വന്നൂരിൽ പ്രവർത്തിക്കുന്ന അദാനി ഗ്യാസ് പദ്ധതിയുടെ മീറ്റർ റഗുലേറ്റർ സ്റ്റേഷനിൽ നിന്നാണ് പാചക ...




