gas leakage - Janam TV
Friday, November 7 2025

gas leakage

ടാ​ങ്ക​റി​ൽ​നി​ന്ന് വാ​ത​ക ചോ​ർ​ച്ച; അര​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു; പ്രദേശത്ത് അതീവ ജാഗ്രത

കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് ഇന്നലെ മറഞ്ഞ ടാങ്കറിൽ നിന്നും വാതകം ചോരുന്നു. വാതകം മാറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. പ്രദേശത്ത് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത് അ​ര​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള ...

വസ്ത്രനിർമ്മാണ ശാലയിൽ വാതക ചോർച്ച; അമ്പതിലധികം തൊഴിലാളികൾ ബോധരഹിതരായി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാതക ചോർച്ചയെ തുടർന്ന് ബോധരഹിതരായ 50 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ അച്യുതപുരത്തെ വസ്ത്രനിർമ്മാണ ശാലയിലാണ് വാതക ചോർച്ചയെ തുടർന്ന് തൊഴിലാളികൾ ബോധരഹിതരായത്. ...

ബ്ലീച്ചിംഗ് പൗഡർ നിർമ്മാണ ഫാക്ടറിയിൽ വാതകചോർച്ച: വിഷവാതകം ശ്വസിച്ച് ഒരു മരണം, നിരവധി പേർ ചികിത്സയിൽ

ചെന്നൈ: തമിഴ്‌നാട് ഈറോഡിലെ ബ്ലീച്ചിംഗ് പൗഡർ നിർമ്മാണ ഫാക്ടറിയിൽ വാതക ചോർച്ച. വിഷ വാതകം ശ്വസിച്ച ഫാക്ടറി ഉടമ മരിച്ചു. 13 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ...