വിമാന യാത്രയ്‌ക്കിടെ സഹയാത്രികന് മേൽ മൂത്രമൊഴിച്ച് യുവാവ്; മാപ്പ് പറയണമെന്ന് ടയർ കമ്പനി ഉടമ
ന്യൂഡൽഹി: ബുധനാഴ്ച ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനമായ AI2336-ൽ മൾട്ടിനാഷണൽ കമ്പനിയായ ബ്രിഡ്ജ്‌സ്റ്റോണിന്റെ മാനേജിംഗ് ഡയറക്ടറുടെ മേൽ ഒരു യാത്രക്കാരൻ മൂത്രമൊഴിച്ചതായി ആരോപണം. ...